University News
പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ: തീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്​തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 24 വ​രെ നീ​ട്ടി. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​മ്പോ​ൾ 20 ഓ​ളം ഓ​പ്ഷ​ൻ ന​ൽ​കാം. ഒ​രി​ക്ക​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ പി​ന്നീ​ട് ന​ട​ത്തു​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഹ​യ​ർ ഓ​പ്ഷ​നായി ന​ൽ​കി​യ​വ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ലോ​വ​ർ ഓ​പ്ഷ​ൻ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​തി​നാ​ൽ ഒ​പ്ഷ​ൻ ന​ൽ​കു​മ്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. 24 വ​രെ ഓ​പ്ഷ​നി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ണ്. അ​ലോ​ട്ട്മെ​ന്‍റ് തു​ട​ങ്ങി​യാ​ൽ ഓ​പ്ഷ​ൻ മാ​റ്റാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത​ല്ല.

ഇ​തി​ന​കം ഓ​ൺ​ലൈ​ൻ ര​ജി​സ്ടേ​ഷ​ൻ ന​ട​ത്തി​യ​വ​ർ​ക്ക് അ​വ​രു​ടെ പേ​ര്, ജ​ന​ന​തീ​യ​തി എ​ന്നി​വയൊഴി​കെ ബാ​ക്കി എ​ല്ലാ വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​മെ​ങ്കി​ൽ എ​ഡി​റ്റ് ചെ​യ്യാം. പേ​ര്, ജ​ന​ന​തീ​യ​തി എ​ന്നി​വ​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ൽ [email protected] എ​ന്ന ഇമെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​താ​ണ്.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​നവ​കു​പ്പി​ലേ​ക്കു​ള്ള 202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ലെ പി​ജി പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​യ ലി​ങ്ക് വ​ഴി വീ​ണ്ടും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ക​മ്യൂ​ണി​റ്റി ക്വാ​ട്ട, മാ​നേ​ജ്​മെ​ന്‍റ് ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നുശേ​ഷം അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ടതാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.admission.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്കു​ക.

കോ​ള​ജു​ക​ളി​ലെ പി​ജി പ്ര​വേ​ശ​നം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ലേ​ക്കു​ള്ള 202223 അ​ധ്യ​യ​നവ​ർ​ഷ​ത്തെ പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​റി​യാം.

ജൂ​ലൈ 19 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് അ​റി​യു​ന്ന​തി​നുവേ​ണ്ടി മാ​ത്ര​മാ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ജൂ​ലൈ 24 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ഓ​പ്ഷ​ൻ മാ​റ്റാ​നും അ​വ​സ​രമു​ള്ള​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച ഒ​പ്ഷ​ൻ ത​ന്നെ പി​ന്നീ​ട് ഫ​സ്റ്റ് അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​നും ഓ​പ്ഷ​ൻ മാ​റ്റാ​നും 24 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്.

അ​പേ​ക്ഷ​യി​ലെ പേ​ര്, ജ​ന​ന​തീ​യ​തി എ​ന്നി​വ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ ആപ്ലി​ക്കേ​ഷ​ൻ ന​മ്പ​റും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം [email protected] എ​ന്ന ഇ ​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ: 04972715261, 7356948230 Email id: [email protected]

എം​എ​ഡ് പ്ര​വേ​ശ​നം: തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ർ​മ​ശാ​ല സ്‌​കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തു​ന്ന ര​ണ്ടു വ​ർ​ഷ എം​എ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് പത്തുവ​രെ നീ​ട്ടി​.

ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന​ത്തി​നാ​യി 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (www.admission.kannuruniversity.ac.in) സ​ന്ദ​ർ​ശി​ക്കു​ക.

അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട്

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്2016 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 22 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ര​ണ്ടാം സെ​മ​സ്റ്റ​ർ ന്യൂ ​ജ​ന​റേ​ഷ​ൻ ബി​രു​ദ (റ​ഗു​ല​ർ), ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്ക് 23 ന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ സ​മ​ർ​പ്പി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ത്ത് ബ​യോ ഇ​ൻ​ഫ​മാ​റ്റി​ക്സ് (റ​ഗു​ല​ർ), ഒ​ക്‌ടോ​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്ക് 23 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം.

ഹാ​ൾ​ടി​ക്ക​റ്റ്

25 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.