University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം; തീ​യ​തി നീ​ട്ടി
202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ല്‍ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈമാസം പത്തുവരെ നീ​ട്ടി. വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.admission.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്കു​ക.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2021 പ്ര​വേ​ശ​നം) ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ Academics Private Registration ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ലി​ങ്കി​ൽ നി​ർ​ദി​ഷ്ട വി​വ​ര​ങ്ങ​ൾ ന​ൽ​കി ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് റ​ഗു​ല​ർ, ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 11 ന് ​വൈ​കു​ന്നേ​രം വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് റ​ഗു​ല​ർ, ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 13 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ഹാ​ൾ​ടി​ക്ക​റ്റ്

ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പി​ജി (റ​ഗു​ല​ർ), ന​വം​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ട്ടോ പ​തി​ച്ച് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹാ​ൾ​ടി​ക്ക​റ്റി​നൊ​പ്പം ഫോ​ട്ടോ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​തെ​ങ്കി​ലും ഗ​വ. അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്ക​ണം.

പ​രീ​ക്ഷാതീ​യ​തി

ത​ല​ശേ​രി​ ഗ​വ. കോ​ള​ജിലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ്രോ​ഗ്രാ​മി​ന്‍റെ MCS1C02Computer Organization and Architecture പ​രീ​ക്ഷ നാ​ലി​ന് ന​ട​ക്കും. പ​രീ​ക്ഷാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

പ​യ്യ​ന്നൂ​ർ കോ​ള​ജി​ലെ എം​എ​സ്‌സി ​പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ത്ത് ബ​യോ ഇ​ൻ​ഫ​ർമാ​റ്റി​ക്സ് റ​ഗു​ല​ർ (ന​വം​ബ​ർ 2021) പ​രീ​ക്ഷ​ക​ൾ നാ​ലി​ന് ആ​രം​ഭി​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.