University News
റി​സ​ർ​ച്ച് ഇ​ന്‍റേ​ണാ​യി ചേ​രാ​ൻ അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശേ​രി ഡോ. ​ജാ​ന​കി​യ​മ്മാ​ൾ കാ​മ്പ​സി​ലെ ബ​യോ​ടെ​ക്‌​നോ​ള​ജി/ മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ ഹ്ര​സ്വ​കാ​ല​ത്തേ​ക്ക് റി​സ​ർ​ച്ച് ഇ​ന്‍റേ​ണാ​യി ചേ​രാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ബ​യോ​ടെ​ക്‌​നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി/​മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​സ്തു​ത വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ത്‌​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 10,000 രൂ​പ സ്റ്റൈ​പ്പ​ൻ​ഡാ​യി ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​യോ​ഡാ​റ്റ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ അ​യ​യ്‌​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ എ​ട്ട്.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ആ​ന്ത്ര​പ്പോ​ള​ജി റ​ഗു​ല​ർ, ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ജൂ​ലൈ 11 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി/​മോ​ളി​ക്യൂ​ലാ​ർ ബ​യോ​ള​ജി റ​ഗു​ല​ർ, ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ജൂ​ലൈ 12 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ഹാ​ൾ​ടി​ക്ക​റ്റ്

ജൂ​ലൈ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​എ​ൽ​ഡി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2021 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഓ​ഫ്‌​ലൈ​നാ​യി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റാം.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (ന​വം​ബ​ർ 2021) പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്ക് ഇ​ന്നു​മു​ത​ൽ ജൂ​ലൈ ഏ​ഴു​വ​രെ സ​മ​ർ​പ്പി​ക്കാം.
More News