University News
കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ജൂ​ണ്‍ 18 വ​രെ അ​പേ​ക്ഷി​ക്കാം
കാ​​​സ​​​ര്‍​ഗോ​​​ഡ്: പെ​​​രി​​​യ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ 20222023 അ​​​ധ്യ​​​യ​​​ന​​വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജൂ​​​ണ്‍ 18 ആ​​​ണ് അ​​​വ​​​സാ​​​ന തീ​​​യ​​​തി. കോ​​​ഴ്സു​​​ക​​​ളും സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും ചു​​​വ​​​ടെ.

എം​​​എ ഇ​​​ക്ക​​​ണോ​​​മി​​​ക്സ് (40), എം​​​എ ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ (40), എം​​​എ ലിം​​​ഗ്വി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് ലാം​​​ഗ്വേ​​​ജ് ടെ​​​ക്നോ​​​ള​​​ജി (40), എം​​​എ ഹി​​​ന്ദി ആ​​​ൻ​​​ഡ് കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ (40), എം​​​എ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ൻ​​​ഡ് പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ് (40), എം​​​എ മ​​​ല​​​യാ​​​ളം (40), എം​​​എ ക​​​ന്ന​​​ഡ (40), എം​​​എ പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് പോ​​​ളി​​​സി സ്റ്റ​​​ഡീ​​​സ് (40), എം​​​ബി​​​എ (ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്) (40), എം​​​ബി​​​എ (ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്) (40), എം​​​കോം (40), എം​​​എ​​​ഡ് (40), എം​​​എ​​​സ്‌​​സി ​സു​​​വോ​​​ള​​​ജി (30), എം​​​എ​​​സ്‌​​സി ​ബ​​​യോ​​​കെ​​​മി​​​സ്ട്രി ആ​​​ൻ​​​ഡ് മോ​​​ളി​​​ക്യു​​​ലാ​​​ര്‍ ബ​​​യോ​​​ള​​​ജി (30), എം​​​എ​​​സ് സി ​​​കെ​​​മി​​​സ്ട്രി (30), എം​​​എ​​​സ് സി ​​​കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് (30), എം​​​എ​​​സ്‌​​സി ​എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ല്‍ സ​​​യ​​​ന്‍​സ് (30), എം​​​എ​​​സ്‌​​സി ​ജീ​​​നോ​​​മി​​​ക് സ​​​യ​​​ന്‍​സ് (30), എം​​​എ​​​സ്‌​​സി ​ജി​​​യോ​​​ള​​​ജി (30), എം​​​എ​​​സ്‌​​സി ​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (30), എം​​​എ​​​സ്‌​​സി ​ബോ​​​ട്ട​​​ണി (30), എം​​​എ​​​സ്‌​​സി ​ഫി​​​സി​​​ക്സ് (30), എം​​​എ​​​സ് സി ​​​യോ​​​ഗ തെ​​​റാ​​​പ്പി (30), എ​​​ല്‍​എ​​​ല്‍​എം (40), മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് (30), എം​​​എ​​​സ്ഡ​​​ബ്ല്യു (40), പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ യോ​​​ഗ (30), പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ ലൈ​​​ഫ് സ്‌​​​കി​​​ല്‍​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ (100), പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ എ​​​ന്‍​ആ​​​ര്‍​ഐ ലോ​​​സ് (40), പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ ഹി​​​ന്ദി ട്രാ​​​ന്‍​സ്‌​​ലേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് ഓ​​​ഫീ​​​സ് പ്രൊ​​​സീ​​​ജ്യ​​​ര്‍ (20), പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് മീ​​​ഡി​​​യ റൈ​​​റ്റിം​​​ഗ് ഇ​​​ന്‍ ഹി​​​ന്ദി (20), സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ന്‍ ലൈ​​​ഫ് സ്‌​​​കി​​​ല്‍​സ് (100).

രാ​​​ജ്യ​​​ത്തെ 42 കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കു നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (സി​​​യു​​​ഇ​​​ടി)​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​ക. എ​​​ന്‍​ടി​​​എ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് ജൂ​​​ണ്‍ 18 രാ​​​ത്രി 11.50 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍​കാം.

പ​​​രീ​​​ക്ഷാ​​തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ര്‍ പ​​​രീ​​​ക്ഷ​​​യാ​​​ണ് ഉ​​​ണ്ടാ​​​കു​​​ക. ജൂ​​​ണ്‍ 19ന് ​​​രാ​​​ത്രി 11.50 വ​​​രെ ഫീ​​​സ​​​ട​​​യ്ക്കാം. ജൂ​​​ണ്‍ 20 മു​​​ത​​​ല്‍ 22 വ​​​രെ​​​യാ​​​ണു തി​​​രു​​​ത്ത​​​ലി​​​നു​​​ള്ള സ​​​മ​​​യം.
എ​​​ന്‍​ടി​​​എ ഹെ​​​ല്‍​പ്പ്‌ലൈന്‍ ന​​​മ്പ​​​ര്‍: +911140759000. ഹെ​​​ല്‍​പ് ഡെ​​സ്‌​​​ക്: 011 40759000
More News