University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​ടെ​ക്നോ​ള​ജി/അ​പ്ലൈ​ഡ് സു​വോ​ള​ജി (ന​വം​ബ​ർ 2021) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് 31, ജൂ​ൺ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ല​ഭ്യ​മാ​കും.

ടൈം​ടേ​ബി​ൾ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി2015 അ​ഡ്മി​ഷ​ൻ മു​ത​ൽ) ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ) ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും ടൈം​ടേ​ബി​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​യോ​ഗി​ക/വാ​ചാ പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി (സ്ട്ര​ക്ച​ർ ഫി​സി​യോ​ള​ജി ഡവ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ക്ലാ​സി​ഫി​ക്കേ​ഷ​ൻ ഓ​ഫ് ആ​നി​മ​ൽ​സ്) റ​ഗു​ല​ർ, ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക/വാ​ചാ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ട്, മൂ​ന്ന്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം റ​ഗു​ല​ർ, ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ ജൂ​ൺ പത്തിനും ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.