University News
ദ​ക്ഷി​ണേ​ന്ത്യ​ന്‍ ച​രി​ത്ര​കോ​ണ്‍​ഗ്ര​സ് ജേ​ണ​ല്‍ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​ട്ടില്‍
കോ​ഴി​ക്കോ​ട്: ദ​ക്ഷി​ണേ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സ് പ്ര​സി​ദ്ധീ​ക​രി​ച്ച മു​ഴു​വ​ന്‍ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ മെ​യ് 26ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ കാ​ലി​ക്ക​ട്ട് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എം.​കെ. ജ​യ​രാജ് രാ​വി​ലെ 10 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇഎംഎ​സ് ചെ​യ​ര്‍ സെ​മി​നാ​ര്‍

കോ​ഴി​ക്കോ​ട്: പ്ര​ഫ. ഐ​ജാ​സ് അ​ഹ​മ്മ​ദും ഇ​ന്ത്യ​ന്‍ ഇ​ട​തു​പ​ക്ഷ​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​എം​എ​സ്. ചെ​യ​ര്‍ സെ​മി​നാ​ര്‍ ന​ട​ത്തി. ഡോ.പി.​കെ.പോ​ക്ക​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ര്‍ വി​സി​റ്റിം​ഗ് പ്രൊ​ഫ​സ​ര്‍ വി. ​രാ​ജ​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​നാ​യിരുന്നു.

വാ​ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു

കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ്, ഫു​ട്‌​ബോ​ള്‍‌, വോ​ളി​ബോ​ള്‍, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍‌, ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്‍റ​ണ്‍, ബേ​സ് ബോ​ള്‍‌ ​സോ​ഫ്റ്റ് ബോ​ള്‍ പ​രി​ശീ​ല​ക​രെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​നാ​യി വാ​ക്​ഇ​ന്‍ ഇ​ന്റ​ര്‍​വ്യു ന​ട​ത്തു​ന്നു. ജൂ​ണ്‍ 6ന് ​ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സി​യു​സി​എ​സ്എ​സ്.​പി​ജി സ​പ്തം​ബ​ര്‍ 2021, ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 30ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ.​എ​ല്‍​എ​ല്‍​ബി, എ​ല്‍​എ​ല്‍​ബി. യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും ഏ​പ്രി​ല്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ.​എ​ല്‍​എ​ല്‍​ബി. ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും ആ​റാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ 30 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 2 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ മാ​റ്റി

25ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പേ​പ്പ​ര്‍ 'അ​ഡാ​പ്റ്റ​ഡ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍' പ​രീ​ക്ഷ ജൂ​ണ്‍ 1ന് 1.30 ​മു​ത​ല്‍ 4.30 വ​രെ ന​ട​ക്കും. മ​റ്റു പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​മാ​ത്ത​മ​റ്റി​ക്‌​സ്​ഫി​സി​ക്‌​സ് (ഡ​ബി​ള്‍​മെ​യി​ന്‍) കോ​ര്‍ കോ​ഴ്‌​സ് ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കൊ​പ്പം ജൂ​ണ്‍ 10, 13 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.
More News