University News
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
അ​ദീ​ബി ഫാ​സി​ല്‍ ഫൈ​ന​ല്‍ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ ര​ണ്ടു​വ​രെ നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ 2022 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ണ്‍ ര​ണ്ടി​ന​കം ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 830 രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 280 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റ് (admission.uoc.ac.in) സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍ 0494 2407016, 2407017.

സ്റ്റാ​ഫ് ന​ഴ്‌​സ് നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സ് ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ 28ന​കം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം, എം​എ മ​ല​യാ​ളം വി​ത് ജേ​ണ​ലി​സം ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സി​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് ഇ​ന്‍ ഹി​ന്ദി ജ​നു​വ​രി 2022 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ണ്‍ മൂ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ആ​റ് വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
More News