University News
പ്രോ​ഗ്രാ​മ​ര്‍ ക​രാ​ര്‍ നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ക​മ്പ്യൂ​ട്ട​ര്‍ സെ​ന്‍റ​റി​ല്‍ പ്രോ​ഗ്രാ​മ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള പാ​ന​ല്‍ ത​യ്യാ​റാ​ക്കു​ന്ന​തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 31ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി, വേ​ത​നം തു​ട​ങ്ങി വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ലൈ​റ്റിം​ഗ് ടെ​ക്‌​നി​ഷ്യ​ന്‍ ക​രാ​ര്‍ നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മാ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ ലൈ​റ്റിം​ഗ് ടെ​ക്‌​നീ​ഷ്യ​ന്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 31ന​കം ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി, വേ​ത​നം തു​ട​ങ്ങി വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

മ്യൂ​സി​ക് കോ​ഴ്‌​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മാ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ മ്യൂ​സി​ക് കോ​ഴ്‌​സു​ക​ളു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 25ന​കം വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2021ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ പി​ജി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ 21ന് ​മു​മ്പാ​യി അ​താ​ത് കോ​ള​ജ് പ്രി​ന്‍​സി​പ്പാ​ള്‍​മാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം 30ന് ​തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റു​ക​ള്‍ ത​ട​ഞ്ഞുവയ്ക്കും.

അ​ധ്യാ​പ​ക​ര്‍​ക്കാ​യി സ്‌​പെ​ഷ്യ​ല്‍ സ​മ്മ​ര്‍ സ്‌​കൂ​ള്‍

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കോ​ള​ജ്, യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ര്‍​ക്കാ​യി സ്‌​പെ​ഷ്യ​ല്‍ സ​മ്മ​ര്‍ സ്‌​കൂ​ള്‍ (റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്) സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ഡ്യു​ക്കേ​ഷ​ന​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ ജൂ​ണ്‍ എ​ട്ട് മു​ത​ല്‍ 21 വ​രെ ന​ട​ക്കു​ന്ന കോ​ഴ്‌​സി​ലേ​ക്ക് മെ​യ് 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഏ​തു വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ 0494 2407351

മാ​ര്‍​ക്ക് ലി​സ്റ്റ് വി​ത​ര​ണം

അ​ദീ​ബി ഫാ​സി​ല്‍ ഫൈ​ന​ല്‍ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് 20 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.

പ​രീ​ക്ഷ റ​ദ്ദാ​ക്കി

2021 ഡി​സം​ബ​ര്‍ 17ന് ​ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ത്ത​മ​റ്റി​ക്ക​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി പേ​പ്പ​ര്‍ പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ 27ന് ​ന​ട​ക്കും.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഡി​സം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ, എം​ബി​എ ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്, എം​ബി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 24ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 30ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ റ​ഗു​ല​ര്‍, ഈ​വ​നിം​ഗ് ജ​നു​വ​രി 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News