University News
ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ജൂ​ൺ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014/2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​യ്ക്ക് 24 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ പി​ഴ​യോ​ടു​കൂ​ടി 25 വ​രേ​യും 335 രൂ​പ അ​ധി​ക പി​ഴ​യോ​ടു​കൂ​ടി 26 വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ജൂ​ൺ ഒ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ അ​ഡ്മി​റ്റ് കാ​ർ​ഡ്
17നു ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, 18നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
More News