University News
മാറ്റിവച്ച പരീക്ഷ നാളെ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇന്നലെ നടത്താനിരുന്ന മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ നാളെ ന​ട​ത്തും

പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ/​ബി​പി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളു​ടെ റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ (ന​വം​ബ​ർ 2021) മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം പത്തിനു​ത​ന്നെ ആ​രം​ഭി​ക്കും. പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ ഇന്ന് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.