കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കേരള സര്‍ക്കാര്‍ അനുവദിച്ച ‘പെര്‍ഫോമന്‍സ് അണ്ടര്‍ ലിങ്ക്ഡ് എന്‍കറേജ്മെന്റ് ഫോര്‍ അക്കാഡമിക് സ്റ്റഡീസ് ആൻഡ് എന്‍ഡേവര്‍ (പ്ലീസ്)’ എന്ന പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റെ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി/ഫിസിക്സ്/ബയോടെക്നോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് tinyu rl.co m/pleasecusta എന്ന ലിങ്കില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം 20ന് വൈകിട്ട് അഞ്ചിന് മുന്‍പ് പൂരിപ്പിച്ച് അയയ്ക്കണം.