University News
സംസ്‌കൃത സര്‍വകലാശാലയില്‍ വെല്‍നസ് ആന്‍ഡ് സ്പാമാനേജ്മെന്‍റില്‍ പിജി ഡിപ്ലോമ: 22 വരെ അപേക്ഷിക്കാം
കാലടി: പി​ജി ഡി​പ്ലോ​മ ഇ​ന്‍ വെ​ന്‍ന​സ് ആ​ന്‍ഡ് സ്പാ ​മാ​നേ​ജ്‌​മെ​ന്‍റ് ഒ​രു പ്ര​ഫ​ഷ​ണ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സാ​ണ്. പി​ജി ഡി​പ്ലോ​മ കോ​ഴ്‌​സി​ന്‍റെ നാ​ലാ​മ​ത്തെ ബാ​ച്ചി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാം. ഏ​പ്രി​ല്‍ 22ന് ​മു​മ്പ് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ ഫീ​സ് ഓ​ണ്‍ലൈ​നാ​യി അ​ട​യ്ക്കാം.

സെ​ന്‍ട്ര​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ മെ​ഡി​സി​ന്‍ അം​ഗീ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ബി. ​എ. എം. ​എ​സ്. ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ കൗ​ണ്‍സി​ല്‍/​ബോ​ര്‍ഡി​ല്‍ നി​ന്നും സ്ഥി​രം ര​ജി​സ്ട്രേ​ഷ​നും നേ​ടി​യ​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം. ഉ​യ​ര്‍ന്ന പ്രാ​യ​പ​രി​ധി 35 വ​യ​സ്സ്. ബി​രു​ദ ത​ല​ത്തി​ല്‍ നേ​ടി​യ മാ​ര്‍ക്ക്, സം​ഘ​ച​ര്‍ച്ച, ഫി​സി​ക്ക​ല്‍ ഫി​റ്റ്ന​സ്, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം.

സ്പാ ​മാ​ര്‍ക്ക​റ്റിം​ഗ് ആ​ന്‍ഡ് ഡി​സൈ​ന്‍, സ്പാ ​ഓ​പ്പ​റേ​ഷ​ന്‍സ് ആ​ന്‍ഡ് മാ​നേ​ജ്‌​മെ​ന്‍റ്, ഇ​ന്‍റ​ഗ്രേ​ഷ​ന്‍ ഓ​ഫ് വെ​ല്‍ന​സ് ടൂ​ള്‍സ്, വെ​ല്‍ന​സ് ടൂ​റി​സം, മെ​ഡി​ക്ക​ല്‍ ടൂ​റി​സം എ​ന്നി​വ​യാ​ണ് ഈ ​കോ​ഴ്‌​സി​ല്‍ പ്ര​ധാ​ന​മാ​യും പ​ഠി​പ്പി​ക്കു​ന്ന​ത്. ര​ണ്ട് സെ​മ​സ്റ്റ​റു​ക​ള്‍ ദൈ​ര്‍ഘ്യ​മു​ള​ള കോ​ഴ്‌​സി​ലെ ആ​ദ്യ സെ​മ​സ്റ്റ​ര്‍ തി​യ​റി പ​ഠ​ന​മാ​യി​രി​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​റി​ലെ മൂ​ന്നു മാ​സം പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ട്രെ​യി​നിം​ഗ് ഉ​ണ്ടാ​യി​രി​ക്കും.

www.ssus.a c.in . ഫോ​ണ്‍: 04812536557
More News