University News
കു​സാ​റ്റിൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​യി​​ലെ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് വ​​​കു​​​പ്പി​​​ല്‍ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക​ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കം​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ 60 ശ​​ത​​മാ​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മാ​​​ണ് (എം​​ടെ​​​ക്) യോ​​​ഗ്യ​​​ത. നെ​​​റ്റ്, പി​​​എ​​​ച്ച്ഡി, അ​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. അ​​പേ​​ക്ഷ ഈ ​​മാ​​സം 30 വ​​രെ സ്വീ​​ക​​രി​​ക്കും. ഫോ​​​ണ്‍: 0484 2862301
More News