സംസ്കൃത വാഴ്സിറ്റിയില്‍ ഒഴിവ്
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ ട്രെയിനര്‍ കം പ്രോഗ്രാമര്‍ (ഒരു ഒഴിവ്), ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമര്‍ (മൂന്ന് ഒഴിവുകള്‍) എന്നിവരെ നിയമിക്കുന്നതിന് മാര്‍ച്ച് മൂന്നിന് രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്തു വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റിൽ (www.ssus.ac.in).