University News
സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ നാ​ല്, അ​ഞ്ച് തീയതികളിൽ രാ​വി​ലെ പത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​ടെ​ക്നോ​ള​ജി ഡി​ഗ്രി (സി ​ബി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ആ​റി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.