University News
ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട്, സെ​ന്‍റ് പ​യ​സ് കോ​ള​ജ് രാ​ജ​പു​രം, ഇ​കെ​എ​ൻ​എം കോ​ള​ജ് എ​ളേ​രി​ത്ത​ട്ട് എ​ന്നീ പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് 2021 മാ​ർ​ച്ച് മൂ​ന്നാം വ​ർ​ഷ ബി​എ/​ബി​കോം/ബി​ബി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷയെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ് ര​ണ്ടി​ന് കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ്‌ കോ​ള​ജിൽ രാ​വി​ലെ10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഹാ​ൾ ടി​ക്ക​റ്റ്/യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ ഹാ​ജ​രാ​ക്കേ​ണ്ട​തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ൽ ക​രാറ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ കോ​ഴ്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​യ​മി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ ഇ​ന്‍റർ​വ്യൂ ന​ട​ത്തു​ന്നു. 25000 രൂ​പ​യാ​ണ് നി​ല​വി​ലെ പ്ര​തി​മാ​സ വേ​ത​നം. പ്ര​സ്തു​ത വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റുമാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​ന്യസം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു യോ​ഗ്യ​ത നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ർ​ദി​ഷ്ട അ​പേ​ക്ഷാഫോ​റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽനി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് [email protected] എ​ന്ന ഇമെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് മൂ​ന്നി​ന​കം അ​യ​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാഫീ​സി​ന​ത്തി​ൽ 220 രൂ​പ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ലു​ള്ള “ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ്സ് ​” എ​ന്ന ലി​ങ്ക് വ​ഴി സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ൽ ഓ​ൺ​ലൈ​നായി അ​ട​ച്ച​തി​ന്‍റെ ര​സീ​തും അ​യ​യ്ക്കേ​ണ്ട​താ​ണ്. ഇ​ന്‍റ​ർ​വ്യൂ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് 04972715183. (www.kannuruniversity.ac.in). ന​വം​ബ​ർ അ​ഞ്ചി​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ15 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ), ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2014, 2019 സി​ല​ബ​സു​ക​ൾ​ക്ക് വ്യ​ത്യ​സ്ത ടൈം​ടേ​ബി​ളു​ക​ളാ​ണ്.