University News
ഗ​സ്റ്റ് അ​ധ്യാ​പ​ക ഒഴിവ്: വാക്ക് ഇൻ ഇന്‍റർവ്യൂ 26ന്
കാ​​​ല​​​ടി: കാ​​​ല​​​ടി ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ മ്യൂ​​​സി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് 26നു ​​​വാ​​ക്ക് ഇ​​ന്‍ ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. രാ​​​വി​​​ലെ 10​ന് ​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​ക്കാ​​​ഡ​​​മി​​​ക് ബ്ലോ​​​ക്കി​​​ലാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ.

യോ​​ഗ്യ​​ത: 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടു കൂ​​​ടി മ്യൂ​​​സി​​​യോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, നെ​​​റ്റ്, പി​​​എ​​​ച്ച്ഡി​. നെ​​​റ്റ്, പി​​​എ​​​ച്ച്ഡി യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ മ്യൂ​​​സി​​​യോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

നെ​​​റ്റ്, പി​​​എ​​​ച്ച്ഡി യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് 35,000 രൂ​​​പ​​​യും അ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് 25,000 രൂ​​​പ​​​യു​​മാ​​ണ് പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡാ​​​റ്റ​​​യും ഫോ​​​ട്ടോ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും അ​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം ഇ​​​ന്‍റ​​​ർ​​​വ്യൂ​​​നു ഹാ​​ജ​​രാ​​ക​​ണം.
More News