University News
പി​ജി പ്ര​വേ​ശ​നം: അ​പേ​ക്ഷാ തി​യ​തി നീ​ട്ടി
202122 വ​ര്‍​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് (ഏ​ക​ജാ​ല​കം) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 28 വ​രെ നീ​ട്ടി. വി​വ​ര​ങ്ങ​ള്‍​ക്ക് admission.uoc.ac.in. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് 28 വ​രെ തി​രു​ത്ത​ലി​നു സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും

എം​എ​സ്‌​സി സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​വും ന​ഷ്ട​പ്പെ​ട്ട എം​എ​സ്‌​സി കെ​മി​സ്ട്രി 2005 മു​ത​ല്‍ 2009 വ​രെ പ്ര​വേ​ശ​നം (നോ​ണ്‍ സി​യു​സി​എ​സ്എ​സ്)​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ 20, 21, 22 തി​യ​തി​ക​ളി​ലെ മാ​റ്റി​വ​ച്ച സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​ക​ള്‍ 27 മു​ത​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ടാ​ഗോ​ര്‍ നി​കേ​ത​ന്‍ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ 1.30 മു​ത​ല്‍ 4.30 വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.

ബി​എ​ഡ് പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ്

202122 വ​ര്‍​ഷ​ത്തി​ലെ ബി​എ​ഡ് പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്‍റ് സ്റ്റു​ഡ​ന്‍റ് ലോ​ഗി​നി​ല്‍ ല​ഭ്യ​മാ​ണ്. തു​ട​ര്‍​ന്നു​ള്ള എ​ഡി​റ്റിം​ഗി​നും പു​തി​യ ര​ജി​സ്‌​ട്രേ​ഷ​നും 24 മു​ത​ല്‍ 26 വ​രെ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. എ​ഡി​റ്റ് ചെ​യ്യു​ന്ന​വ​ര്‍ എ​ഡി​റ്റിം​ഗി​ന് ശേ​ഷ​മു​ള്ള അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് 30ന് ​നാ​ല് പ്ര​സി​ദ്ധീ​ക​രി​ക്കും .

റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

എ​ച്ആ​ര്‍​ഡി​സി കോ​ള​ജ്/ യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ര്‍​ക്ക് വേ​ണ്ടി ന​വം​ബ​ര്‍ 10 മു​ത​ല്‍ 23 വ​രെ ന​ട​ത്തു​ന്ന (ഹി​ന്ദി ഭാ​ഷ​യും സാ​ഹി​ത്യ​വും) റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വെ​ബ്‌​സൈ​റ്റ് ugchrdc.uoc.ac.in.

എ​സ്ഡി​ഇ കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ 2020 പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് (ബി​എ, ബി​എ​സ്‌​സി, മാ​ത്‌​സ്), ബി​കോം, ബി​ബി​എ/ എം​എ, എം​കോം, എം​എ​സ് സി ​മാ​ത്‌​സ്) സ്റ്റ​ഡി​മെ​റ്റീ​രി​യ​ലു​ക​ളും കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സു​ക​ളും ല​ഭ്യ​മാ​ണ്. ആ​വ​ശ്യ​ക്കാ​ര്‍ ഒ​ന്നാം​വ​ര്‍​ഷ (ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍) ട്യൂ​ഷ​ന്‍ ഫീ ​ഓ​ണ്‍​ലൈ​നാ​യി 100 രൂ​പ പി​ഴ​യോ​ടെ 30 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

2009, 2010, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം ഒ​ന്നു മു​ത​ല്‍ എ​ട്ടു വ​രെ പ്ര​വേ​ശ​നം ബി​ടെ​ക്/​പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തി​യ​തി ന​വം​ബ​ര്‍ മൂ​ന്നി​ന്. ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ലി​ങ്ക് 25 മു​ത​ല്‍ ല​ഭ്യ​മാ​കും. അ​പേ​ക്ഷ/​ഫീ റ​സി​പ്റ്റ് തു​ട​ങ്ങി​യ​വ ഡി​സം​ബ​ര്‍ അ​ഞ്ചു വ​രെ​ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ് സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാ​മി​നേ​ഷ​ന്‍ യൂ​ണി​റ്റ്, പ​രീ​ക്ഷാ ഭ​വ​ന്‍, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ്വീ​ക​രി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 500 രൂ​പ പ​രീ​ക്ഷാ ഫീ​സ് അ​ഞ്ച് പേ​പ്പ​ര്‍ വ​രെ ഓ​രോ പേ​പ്പ​റി​നും 2760 രൂ​പ​വീ​തം. അ​ധി​ക​മാ​യി വ​രു​ന്ന ഓ​രോ പേ​പ്പ​റി​നും 1000 രൂ​പ ഫീ​സ​ട​ക്ക​ണം. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

ന​വം​ബ​ര്‍ 2020, ഏ​പ്രി​ല്‍ 2021 മൂ​ന്ന് നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്(​സി​എ​സ്എ​സ്) പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2020 ന​വം​ബ​ര്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി റ​ഗു​ല​ര്‍ (സി​ബു​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​വം​ബ​ര്‍ 2020 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പോ​സ്റ്റ് അ​ഫ്ദ​ലു​ല്‍ ഉ​ല​മ, ഇം​ഗ്ലീ​ഷ്, എം​എ​ഹി​സ്റ്റ​റി, അ​റ​ബി​ക് (സി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​വം​ബ​ര്‍ 2020 എം​എ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ കം​പാ​രേ​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ സി​സി​എ​സ്എ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി (സി​സി​എ​സ്എ​സ് ) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2021 ഏ​പ്രി​ല്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ പ​ബ്‌​ളി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​വം​ബ​ര്‍ 2020 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്ഡ​ബ്ലി​യു, എം​എ സോ​ഷ്യോ​ള​ജി(​സി​യു​എ​സ്എ​സ്, സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2020 ഡി​സം​ബ​ര്‍ ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ൻ​ഡ് ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ​സ് (ഹോ​ണേ​ഴ്‌​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷാ ഫ​ലം പ്രി​സി​ദ്ധീ​ക​രി​ച്ചു.

2020 ഡി​സം​ബ​ര്‍ ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ൻ​ഡ് ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ണേ​ഴ്‌​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​സി​എ​സ്എ​സ്​യു​ജി 2009 മു​ത​ല്‍ 2013 വ​രെ ബി​രു​ദ പ്ര​വേ​ശ​നം നേ​ടി​യ​വ​രും അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​വ​രു​മാ​യ​വ​ര്‍​ക്ക് ഒ​ന്ന്, ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്കു​ള്ള സ​പ്തം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി 30. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 500 രൂ​പ. പ​രീ​ക്ഷാ ഫീ​സ് നി​ര​ക്ക്, അ​ട​യ്‌​ക്കേ​ണ്ട തീ​യ​തി, പ​രീ​ക്ഷാ തീ​യ​തി എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലാ​ണ് പ​രീ​ക്ഷാ കേ​ന്ദ്രം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.
More News