University News
റി​സ​ർ​ച്ച് പ്രോ​ജ​ക്ട് - അ​പേ​ക്ഷാ​ത്തീ​യ​തി നീ​ട്ടി
വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും, സെ​ന്‍റ​റു​ക​ളി​ലു​മു​ള്ള അ​ധ്യാ​പ​ക​രി​ൽ നി​ന്ന് 2020 21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ വി​വി​ധ “റി​സ​ർ​ച്ച് പ്രോ​ജ​ക്ട്” അ​വാ​ർ​ഡു​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ എ​ട്ടു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.