University News
കോ​ള​ജു​ക​ളി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി - അ​പേ​ക്ഷ തി​രു​ത്താം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള അ​ഞ്ച് വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ അ​വ​സ​രം. പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം പ്ര​വേ​ശ​ന വെ​ബ്‌​സൈ​റ്റി​ല്‍ 25 വ​രെ ല​ഭ്യ​മാ​ണ്.

യോ​ഗ്യ​ത, ര​ജി​സ്റ്റ​ര്‍ ന​മ്പ​ർ, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഇ​മെ​യി​ല്‍ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വി​വ​ര​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താം. തി​രു​ത്ത​ലു​ക​ള്‍​ക്കു ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഫോ​ണ്: 0494 2407016, 7017.
More News