University News
ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന് എ​സ്‌​സി, എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് 23 വ​രെ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 202122 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ല്‍ എ​സ്‌​സി​എ​സ്ടി സീ​റ്റൊ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നു​ള്ള സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 23‌ന് ​വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും.

കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ക​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഇ​പ്ര​കാ​രം റീ ​ഓ​പ്ഷ​ന്‍ ന​ല്‍​കു​ന്ന​വ​രെ​യും പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രെ​യും മാ​ത്ര​മേ സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കൂ. സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് നി​ല​വി​ലെ അ​ഡ്മി​ഷ​ന്‍ ന​ഷ്ട​മാ​കും.
More News