University News
എം​ബി​എ സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റ്
202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലേ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യി​ലേ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക് ലി​സ്റ്റ് പ്ര​വേ​ശ​ന വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ അ​ത​ത് പ​ഠ​ന​വ​കു​പ്പ്/​കോ​ള​ജ്/​സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25ന് ​മു​മ്പാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. കെ​മാ​റ്റ്, സി​മാ​റ്റ്, കാ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ മാ​ത്ര​മേ ബി​രു​ദ​ധാ​രി​ക​ളെ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ് പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​സി​എ​സ്എ​സ്​യു​ജി 2011 മു​ത​ല്‍ 2013 വ​രെ ബി​രു​ദ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് ഒ​ന്ന്, ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്കു​ള്ള സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 30. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 500 രൂ​പ. പ​രീ​ക്ഷാ ഫീ​സ് നി​ര​ക്ക്, അ​ട​യ്‌​ക്കേ​ണ്ട തീ​യ​തി, പ​രീ​ക്ഷാ തീ​യ​തി എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലാ​ണ് പ​രീ​ക്ഷാ കേ​ന്ദ്രം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.
More News