University News
കാ​ലി​ക്ക​ട്ട് സർവകലാശാലയിലെ വി​ദൂ​ര​വി​ഭാ​ഗം കോ​ഴ്സു​ക​ള്‍​ക്ക് യു​ജി​സി അം​ഗീ​കാ​രം
തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗ​​​ത്തി​​​ലെ 14 ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളും 12 പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ 24 പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍​ക്ക് യു​​​ജി​​​സി അം​​​ഗീ​​​കാ​​​രം.

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ത്തി​​​ലെ ബി​​​രു​​​ദ​​​പി​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് വൈ​​​കാ​​​തെ പ്ര​​​വേ​​​ശ​​​ന​​​വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​എം.​​​കെ. ജ​​​യ​​​രാ​​​ജ് അ​​​റി​​​യി​​​ച്ചു.
More News