University News
ടൈം​ടേ​ബി​ൾ
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ (2018 സ്കീം) ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കം​ബൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 2021 ന്‍റെ പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2021 മേ​യ്മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (328) പ്രോ​ഗ്രാ​മി​ന്‍റെ 20ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് മാ​റ​ന​ല്ലൂ​രി​ൽ 22നും ​എ​സ്.​എ​ൻ കോ​ള​ജ് കൊ​ല്ല​ത്ത് 28നും ​ന​ട​ത്തും. മ​റ്റ് സെ​ന്‍റ​റു​ക​ളി​ലെ പ​രീ​ക്ഷ തീ​യ​തി​യി​ൽ മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.