University News
കോ​ള​ജു​ക​ളി​ല്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്ര​വേ​ശ​നം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 202122 അ​ദ്ധ്യ​യ​ന​വ​ര്‍​ഷം മു​ത​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന അ​ഞ്ച് വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി. കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള 9 ഗ​വ.​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലാ​ണ് കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഫോ​ണ്‍ 0494 2407016, 7017


വി​ട്ടു​പി​രി​ഞ്ഞ സ​ഹ​ഗ​വേ​ഷ​ക​ന് ആ​ദ​ര​മാ​യി പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു

ച​രി​ത്ര വി​ഭാ​ഗം ഗ​വേ​ഷ​ക​നാ​യി​രു​ന്ന ഡോ. ​കെ പി ​ഹ​രി​ദാ​സ​ന് ആ​ദ​ര​മാ​യി സ​ഹ​ഗ​വേ​ഷ​ക​ര്‍ 'മ​ല​ബാ​ര്‍ ക​ലാ​പം സി​നി​മ സ​മൂ​ഹം ജീ​വി​തം' എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു.
സ​ര്‍​വ​ക​ലാ​ശാ​ലാ പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എം. ​നാ​സ​ര്‍ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​സി. സി. ​ബാ​ബു, ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ.​വി. വി. ​ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

സി​യു​സി​ബി​സി​എ​സ്എ​സ്. യു​ജി. 2014 സ്‌​കീ​മി​ല്‍ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ലും 2014, 22015 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​രു​ദ​പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്ക് ന​ട​ത്തു​ന്ന സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

2008 സ്‌​കീം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ മൂ​ന്ന് വ​ര്‍​ഷ ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ ​ഏ​പ്രി​ല്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ഫ​ലം

എ​സ്ഡി​ഇ. മൂ​ന്ന്, നാ​ലു സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം., ബി​ബി​എ., ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ബി​എ​ച്ച്എ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 27ന് ​തു​ട​ങ്ങും.

കോ​വി​ഡ് സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷാ പ​ട്ടി​ക

ര​ണ്ട് വ​ര്‍​ഷ ബി​എ​ഡ് നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ കോ​വി​ഡ്19 സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ​യ്ക്ക് അ​ര്‍​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടാ​ത്ത​വ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
More News