University News
ബി​എ​സ്‌‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി​ സീ​റ്റൊ​ഴി​വ്
കോ​​​ത​​​മം​​​ഗ​​​ലം: ഇ​​​ന്ദി​​​രാ​​ഗാ​​​ന്ധി ആ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സ് കോ​​​ള​​​ജി​​​ല്‍ ബി​​​എ​​​സ്‌​​സി ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​ കോ​​ഴ്സി​​ൽ ഒ​​​ഴി​​​വു​​​ള്ള ഏ​​​താ​​​നും മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഡി​​​ഗ്രി​​​യോ​​​ടൊ​​​പ്പം ജോ​​​ലി സാ​​​ധ്യ​​​ത ഉ​​​റ​​​പ്പു​​​ത​​​രു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ഡിം​​​ഗ് പ​​​ഠി​​​ക്കാ​​​ന്‍ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ഷ​​​ന്‍ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ന്നു.