University News
ബി​എ, ബി​കോം പ​രീ​ക്ഷ​കേ​ന്ദ്രം
മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം സി​ബി​സി​എ​സ്എ​സ് (2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ പ​രീ​ക്ഷ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് അ​ത​ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും കൈ​പ്പ​റ്റ​ണം.

തീ​യ​തി നീ​ട്ടി

2017 അ​ഡ്മി​ഷ​ൻ ബി​ടെ​ക് നാ​ലും അ​ഞ്ചും സെ​മ​സ്റ്റ​ർ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ 28 മു​ത​ൽ 30 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 55 രൂ​പ വീ​തം (സെ​മ​സ്റ്റ​റി​ന് പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ​രീ​ക്ഷ​ഫ​ല

2021 മാ​ർ​ച്ചി​ൽ ന​ട​ന്ന നാ​ലാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2008 മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.


2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


2021 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ എം​എ​സ് സി ​മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി (നോ​ണ്‍ സി​എ​സ്എ​സ്) സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2020 ന​വം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ആ​ക്ചൂ​റി​യ​ൽ സ​യ​ൻ​സ് (സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് ടെ​ക്നോ​ള​ജി ആ​ന്‍റ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സി​റി​യ​ക് (സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.



മോ​ട്ടി​വേ​ഷ​ണ​ൽ സീ​രീ​സ്

സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മോ​ട്ടി​വേ​ഷ​ണ​ൽ സീ​രി​സി​ന്‍റെ മൂ​ന്നാ​മ​ത്തെ സെ​ഷ​ൻ നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. പോ​സ്റ്റ് കോ​വി​ഡ് വേ​ൾ​ഡ് ആ​ന്‍റ് ഫോ​ർ​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ റെ​വ​ല്യൂ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ പ​രി​സ്ഥി​തി പ്രോ​ഗ്രാ​മി​ന്‍റെ ദു​ര​ന്ത ല​ഘൂ​ക​ര​ണ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി സം​സാ​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും https://www.facebook.com/MahatmaGandhiUniversityLibrary111978437785011/) https://zoom.us/j/98348645295?pwd=b2V6S1ZSeUFPelVhL0t1MGRTRVNtdz09എ​ന്ന ലി​ങ്കി​ലൂ​ടെ​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9446238800 (മി​നി ജി. ​പി​ള്ള, പ്രോ​ഗ്രാം ചെ​യ​ർ​പേ​ഴ്സ​ണ്‍), 9846496323 (ഡോ. ​വി​മ​ൽ കു​മാ​ർ വി., ​പ്രോ​ഗ്രാം ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ).

സൗ​ജ​ന്യ ശ്ര​വ​ണ സ​ഹാ​യി വി​ത​ര​ണം

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ഇ​ൻ ലേ​ണിം​ഗ് ഡി​സെ​ബ​ലി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ന്‍റ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ, ഹ​രി​പ്പാ​ട് റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ ഒ​ന്പ​തു​വ​രെ സൗ​ജ​ന്യ ശ്ര​വ​ണ പ​രി​ശോ​ധ​ന​യും ശ്ര​വ​ണ​സ​ഹാ​യി വി​ത​ര​ണ​വും ന​ട​ത്തു​ന്നു. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ശ്ര​വ​ണ​സം​സാ​ര​മേ​ഖ​ല​യി​ലെ ദേ​ശീ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ​ഗ്ധ സം​ഘ​മാ​ണ് ശ്ര​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തും ശ്ര​വ​ണ സ​ഹാ​യി ന​ൽ​കു​ന്ന​തും. 80 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക്യാ​ന്പി​ൽ വി​ത​ര​ണം ചെ​യ്യു​ക. ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ക്യാ​ന്പി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8547083912 (ഇ​ടു​ക്കി ജി​ല്ല), 92416984 (ആ​ല​പ്പു​ഴ ജി​ല്ല). സ്പോ​ട് ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

വി​വ​ര​ങ്ങ​ൾ വെ​ബ് സൈ​റ്റി​ൽ

ഗ​വേ​ഷ​ണ സം​ബ​ന്ധി​യാ​യ സോ​ഫ്റ്റ് വെ​യ​റു​ക​ൾ, ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കു​ള്ള സോ​ഫ്റ്റ് വെ​യ​ർ, ഗ​വേ​ഷ​ണ​ത്തി​നു​ള്ള വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും വേ​ണ്ടി 27 മു​ത​ൽ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ റി​സെ​ർ​ച്ച​ർ ഡ​വ​ല​പ്മെ​ന്‍റ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ www.library.mgu.ac.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യം: സ​മ​ഗ്ര ച​ർ​ച്ച വേ​ണം എം​ജി സെ​ന​റ്റ്

കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തു​താ​യി കൊ​ണ്ടു​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ​ന​യം ശ​രി​യാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​തെ ന​ട​പ്പാ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ അ​ക്കാ​ദ​മി​ക് മേ​ഖ​ല​യേ​യും പൊ​തു​സ​മൂ​ഹ​ത്തേ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന എം​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ സാ​ങ്കേ​തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ബ്ലെ​ൻ​ഡ​ഡ് ലേ​ണിം​ഗ് പ​ദ്ധ​തി പോ​ലു​ള്ള​വ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ വ​ൻ​കി​ട കു​ത്ത​ക​ക​ൾ​ക്ക് മു​ന്നി​ൽ പ​ണ​യം വ​യ്ക്കു​ന്ന​തി​നു​ള്ള വ​ഴി​തു​റ​ക്കു​മെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സെ​ന​റ്റ് അം​ഗം ജോ​ജി അ​ല​ക്സ് പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് അ​നാ​വ​ശ്യ​മാ​യി അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് കാ​ന്പ​സു​ക​ളെ നി​ശ​ബ്ദ​മാ​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക സൗ​ക​ര്യം കു​റ​വു​ള്ള മേ​ഖ​ല​യി​ൽ നി​ന്നു​വ​രു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത സി​ൻ​ഡി​ക്കേ​റ്റം​ഗം റെ​ജി സ​ഖ​റി​യ​യും മ​റ്റ് അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു.