University News
പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ: ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം
വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലും ഇ​​ന്‍റ​​ർ​​സ്കൂ​​ൾ സെ​​ന്‍റ​​റി​​ലും ന​​ട​​ത്തു​​ന്ന ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി 10, 11 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന പൊ​​തു​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ (സി​​എ​​ടി എം​​ജി​​യു 2021)യു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് അ​​പേ​​ക്ഷ​​ക​​ർ​​ക്ക് www.cat.mgu.ac.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ൽ നി​​ന്നും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. നേ​​ര​​ത്തെ ഓ​​ഗ​​സ്റ്റ് 12, 13 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ​​യാ​​ണ് മാ​​റ്റി പു​​തു​​ക്കി​​യ സ​​മ​​യ​​ക്ര​​മ​​മ​​നു​​സ​​രി​​ച്ച് ന​​ട​​ത്തു​​ന്ന​​ത്.

നേ​​ര​​ത്തെ ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് എ​​ടു​​ത്തി​​ട്ടു​​ള്ള​​വ​​ർ​​ക്ക് പു​​തു​​താ​​യി ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യു​​ക​​യോ പ​​ഴ​​യ ഹാ​​ൾ​​ടി​​ക്ക​​റ്റ് ത​​ന്നെ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യോ ചെ​​യ്യാം. പ​​ഴ​​യ ഹാ​​ൾ​​ടി​​ക്ക​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ വെ​​ബ് സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ച്ച് പ​​രീ​​ക്ഷ തീ​​യ​​തി, സ​​മ​​യം, പ​​രീ​​ക്ഷ​​കേ​​ന്ദ്രം എ​​ന്നി​​വ കൃ​​ത്യ​​മാ​​യി ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട​​താ​​ണ്. എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ​​രീ​​ക്ഷ കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മു​​ണ്ട്. ഈ ​​കേ​​ന്ദ്ര​​ത്തി​​ന് പ​​ക​​രം പാ​​ർ​​ക്ക് അ​​വ​​ന്യു​​വി​​ലു​​ള്ള സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ലാ​​യി​​രി​​ക്കും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ക്കു​​ക. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ 04812733595 എ​​ന്ന ഫോ​​ണ്‍ ന​​ന്പ​​റി​​ലുംcat<\@>mgu.ac.in എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലും ല​​ഭി​​ക്കും.

അ​​പേ​​ക്ഷ 10 വ​​രെ

കോ​​വി​​ഡ് രോ​​ഗ​​ബാ​​ധ മൂ​​ല​​മോ അ​​നു​​ബ​​ന്ധ പ്ര​​ശ്ന​​ങ്ങ​​ളാ​​ലോ എം​​ബി​​എ സ്പെ​​ഷ്യ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന (2015 അ​​ഡ്മി​​ഷ​​ൻ) വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​കൂ​​ടി പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ അ​​വ​​സ​​രം. ഇ​​തി​​ലേ​​ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 10 ന് ​​മു​​ന്പ് സ​​മ​​ർ​​പ്പി​​ക്ക​​ണം. പ​​രീ​​ക്ഷാ ഫീ​​സി​​നും സി.​​വി. ക്യാം​​പ് ഫീ​​സി​​നും പു​​റ​​മെ സ്പെ​​ഷ്യ​​ൽ ഫീ​​സാ​​യി 5250 രൂ​​പ​​യും ലു​​മ്യ. epay.
mgu.ac.in മു​​ഖേ​​ന അ​​ട​​യ്ക്ക​​ണം. അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം അ​​ദാ​​ല​​ത്ത് സ്പെ​​ഷ്യ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് എം​​ബി​​എ പ​​രീ​​ക്ഷ​​യു​​ടെ ഹാ​​ൾ ടി​​ക്ക​​റ്റും അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം. അ​​പേ​​ക്ഷ​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലും അ​​യ​​ക്ക​​ണം.

പ​​രീ​​ക്ഷാ തി​​യ​​തി

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ് 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 22, ഒ​​ക്ടോ​​ബ​​ർ ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2021 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ന്‍റ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ​​സ് ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ് സി ​​ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ് 20192021 ബാ​​ച്ച് റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പി​​എ​​ച്ച്ഡി പ​​രീ​​ക്ഷ

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അം​​ഗീ​​കൃ​​ത ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 2019ൽ ​​പി​​എ​​ച്ച്ഡി​​ക്കാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ​​ക്കും സെ​​ക്ക​​ന്‍റ് സ്പെ​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്കും 2018 സെ​​ക്ക​​ന്‍റ് സ്പെ​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്കും സ​​പ്ലി​​മെ​​ന്‍റ​​റി​​ക്കാ​​ർ​​ക്കു​​മു​​ള്ള കോ​​ഴ്സ് ഒ​​ന്ന്, കോ​​ഴ്സ് ര​​ണ്ട്, കോ​​ഴ്സ് നാ​​ല് പ​​രീ​​ക്ഷ കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​ജ്, എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ 14, 15, 16 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. 23ന് ​​ന​​ട​​ക്കു​​ന്ന കോ​​ഴ്സ് മൂ​​ന്ന് പ​​രീ​​ക്ഷ അ​​ത​​തു റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റു​​ക​​ളി​​ലാ​​ണ് ന​​ട​​ക്കു​​ക. ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ www.distance.mg u.ac.in/mguPhd എ​​ന്ന ലി​​ങ്കി​​ലൂ​​ടെ യൂ​​സ​​ർ ഐ​​ഡി​​യും പാ​സ്‌​വേ​ഡും ഉ​​പ​​യോ​​ഗി​​ച്ച് സെ​​പ്തം​​ബ​​ർ ഒ​​ന്പ​​തി​​ന് വൈ​​കു​​ന്നേ​​രം മു​​ത​​ൽ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812732947.