University News
പ​രീ​ക്ഷാതി​യ​തി
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (പു​തി​യ സ്കീം 2019 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, പ​ഴ​യ സ്കീം 2016, 2017 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 29 ന് ​ആ​രം​ഭി​ക്കും. ഒ​ന്പ​തു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ സെ 13 ​വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 45 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 210 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ​രീ​ക്ഷ മാ​റ്റി

സെ​പ്റ്റം​ബ​ർ ഒ​ന്പ​തു​മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (പു​തി​യ സ്കീം 2010 ​അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.