University News
പ​രീ​ക്ഷാ പു​ന​ർ വി​ജ്ഞാ​പ​നം
സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015&2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഒാ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ൽ 13 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

27ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 & 2010 സ്കീം), 28​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2015 & 2016 സ്കീം), 29​നു തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി​എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ഒാ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​എ​ന്നി​വ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തി​യ​റി പ​രീ​ക്ഷ

ഒാ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

ഒാ​ഗ​സ്റ്റ് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 30ന​കം അ​പേ​ക്ഷി​ക്ക​ണം.

ഒ​ന്നാം​വ​ർ​ഷ ബി​എ​എ​സ്‌ എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, ര​ണ്ടാം വ​ർ​ഷ ബി​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 28ന​കം അ​പേ​ക്ഷി​ക്ക​ണം.

എം​ഫി​ൽ ട്രാ​ൻ​സ്‌​ലേ​ഷ​ണ​ൽ ആ​യു​ർ​വേ​ദ പാ​ർ​ട്ട് ടൈം ​കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

തൃ​ശൂ​ർ: ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് ന​ട​ത്തു​ന്ന എം​ഫി​ൽ ട്രാ​ൻ​സ്‌​ലേ​ഷ​ണ​ൽ ആ​യു​ർ​വേ​ദ പാ​ർ​ട്ട് ടൈം ​കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നോ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ത​ത്തു​ല്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ എം​എ​സ്‌്/​എം​ഡി ആ​യു​ർ​വേ​ദ ഡി​ഗ്രി പാ‌​സാ​യി​ട്ടു​ള്ള​വ​രും ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​യോ കേ​ര​ള ഗ​വ​ൺ​മെ​ന്‍റി​നു കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സി​സ്റ്റം​സ് ഓ​ഫ് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ​മാ​ര​യോ മ​റ്റു​ള്ള ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ​മാ​രാ​യോ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. 2021 ഡി​സം​ബ​ര്‍ 31നു ​അ​മ്പ​തു വ​യ​സ്‌ തി​ക​യ​രു​ത്. ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം ആ​റ്. കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ണ്ടെ​ങ്കി​ൽ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. അ​പേ​ക്ഷാ​ഫീ​സ്: 1500 രൂ​പ. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ‘www.kuhs.ac.in’ എ​ന്ന വെ​ബ്സൈ​റ്റി​ലു​ള്ള ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​ൻ ആ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ ഒാ​ഗ​സ്റ്റ് 14ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​ൻ​പാ​യി ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.
More News