22ന് ആരംഭിക്കുന്ന രണ്ടാംസെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
ഒാഗസ്റ്റ് പത്തിന് ആരംഭിക്കുന്ന അവസാന വർഷ ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 സ്കീം) & അവസാന വർഷ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷകൾ സെപ്റ്റംബർ ആറിലേക്കു മാറ്റി പുനഃക്രമീകരിച്ചു.