University News
ഒ​ന്നാം​വ​ർ​ഷ പാ​രാ​മെ​ഡി​ക്ക​ൽ പി​ജി ക്ലാ​സു​ക​ൾ നാ​ളെ മു​ത​ൽ
പാ​രാ​മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ 2020 പ്ര​വേ​ശ​ന വ​ർ​ഷ​ത്തെ എം​എ​സ്‌​സി എം​എ​ൽ​ടി, എം​എ​എ​സ്എ​ൽ​പി, എം​എ​സ്‌​സി ഓ​ഡി​യോ​ള​ജി, എം​എ​സ്‌​സി സ്പീ​ച​ച്ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി കോ​ഴ്സു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ ഒ​ന്നാം​വ​ർ​ഷ പാ​രാ​മെ​ഡി​ക്ക​ൽ പി​ജി ക്ലാ​സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​റി​യി​പ്പു​ക​ള്‍

22ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് 1 റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡെ​സ​ർ​ട്ടേ​ഷ​ൻ

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ 22 മു​ത​ൽ ഒാ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഒാ​ഗ​സ്റ്റ് പ​ത്തു​വ​രെ​യും ഡെ​സ​ർ​ട്ടേ​ഷ​ൻ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.

റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം

സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം​വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News