പ്രവേശനപരീക്ഷ പ്രാദേശിക കേന്ദ്രങ്ങളിൽ
കാലടി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കാലടി സംസ്കൃത സര്‍വകലാശാലയുടെ 2021 ലെ ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷകള്‍ സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളില്‍ നടത്തുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം സര്‍വകലാശാലയുടെ www.ssus.ac.in എന്ന വെബ്സൈറ്റ് വഴി തെരഞ്ഞെടുക്കാം.