University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ജൂ​ലൈ 16 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം
ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കാം & സി​ബി​സി​എ​സ്എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ്) കോ​ഴ്സു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള​ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 16.

പു​തു​ക്കി​യ പ​രീ​ക്ഷാ​ക്ര​മം

ഏ​പ്രി​ൽ 3, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ബി​കോം/​ബി​എ/​ബി​എ​സ്‌​സി എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 29, ജൂ​ലൈ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (യു​ഐ​എം/​ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്) (2014 സ്കീം ​ആ​ന്‍​ഡ് 2018 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടേ​യും, 2014 സ്കീം (2014 ​അ​ഡ്മി​ഷ​ൻ മാ​ത്രം) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടേ​യും വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ അ​ഞ്ചു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഏ​ഴു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റെ​ഗു​ല​ർ 2019 സ്കീം, ​സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ ഒ​മ്പ​തു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ 2021 ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ജൂ​ലൈ 2021 സെ​ഷ​ൻ പി​എ​ച്ച്.​ഡി. ര​ജി​സ്ട്രേ​ഷ​ന് ഒ​ഴി​വു​ക​ളു​ള​ള വി​ഷ​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. 2021 ജൂ​ലൈ 1 മു​ത​ൽ 15 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും ജൂ​ലൈ 16 ന് ​അ​ഞ്ചി​നു മു​ൻ​പാ​യി ര​ജി​സ്ട്രാ​റി​ന് സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​താ​ണ്