University News
സാ​ജു പാ​ത്താ​ട​ൻ
സാ​ജു പാ​ത്താ​ട​ൻ
ല​യ​ണ്‍​സ് ക്ല​ബ്സ് ഇന്‍റർ​നാ​ഷ​ന​ലി​ന്‍റെ ഓ​ൾ കേ​ര​ള മ​ൾ​ട്ടി​പ്പി​ൾ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ജു പാ​ത്താ​ട​ൻ. ചാ​ല​ക്കു​ടി ക്ല​ബ് അം​ഗ​മാ​യ ഇ​ദ്ദേ​ഹം ജൂ​ലൈ 1 നു ​ചാ​ർ​ജ് എ​ടു​ക്കും. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ടി​ക്റ്റു​ക​ളു​ടെ യും ​ചു​മ​ത​ല​യാ​ണ് മ​ൾ​ട്ടി​പ്പി​ൾ ചെ​യ​ർ​മാ​ന്‍റെ​ത്.
More News