University News
പരീക്ഷാ ടൈം​ടേ​ബി​ൾ
തിരുവനന്തപുരം: കേരള സർവകലാശാല നാ​ലാം സെ​മ​സ്റ്റ​ർ എം​എ,എം​എ​സ്‌സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എം​സി​ജെ മാ​ർ​ച്ച് 2021 പ​രീ​ക്ഷ​ക​ൾ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​സ​മ​യം എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ. പ്രോ​ജ​ക്ട്, ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 17.

ഏ​പ്രി​ൽ 19 മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 29 മു​ത​ലും ഏ​പ്രി​ൽ 20 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍​റ​റി 2015 സ്കീം) ​പ​രീ​ക്ഷ ജൂ​ലൈ 12നും ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ. 28ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.