University News
പ​രീ​ക്ഷാ​കേ​ന്ദ്രം
തിരുവനന്തപുരം: കേരള സർവക ലാശാല 28 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സ്/​ബി​കോം സി​ബി​സി​എ​സ്എ​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കു​ള​ത്തൂ​ർ, നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വ.​ഹൈ​സ്ക്കൂ​ൾ, കു​ള​ത്തൂ​ർ ആ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്രം.