University News
എം​സി​എ പ്ര​വേ​ശ​നം
തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​മു​ള്ള സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ 202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​സി​എ പ്ര​വേ​ശ​ന​ത്തി​ന് 21 മു​ത​ൽ ജൂ​ലൈ 19 വ​രെ അ​പേ​ക്ഷി​ക്കാം. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ കേ​ര​ള​ത്തി​ലെ ഫെ​ഡ​റ​ൽ​ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ വ​ഴി​യോ ജൂ​ലൈ 16 വ​രെ അ​പേ​ക്ഷാ​ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.വി​വ​ര​ങ്ങ​ൾ​ക്ക് 04712560363.
More News