University News
‌ബി​എ​ഡ് പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
കോട്ടയം: എംജി സർവകലാശാല 16ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെന്‍റ​റി ദ്വി​വ​ത്സ​രം) പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് ബി​രു​ദ പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ (20132016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, 20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍ററി) സി​ബി​സി​എ​സ്എ​സ് ബി​രു​ദ പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.