University News
സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ്: സീ​റ്റൊ​ഴി​വ്
കോട്ടയം: എംജി സർവകലാശാല സി​വി​ൽ സ​ർ​വീ​സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന പ്രി​ലിം​സ് കം ​മെ​യി​ൻ​സ് കോ​ച്ചിം​ഗ് പ്രോ​ഗ്രാം റെ​ഗു​ല​ർ, ഈ​വ​നിം​ഗ്, ഫൗ​ണ്ടേ​ഷ​ൻ ബാ​ച്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ 26 വ​രെ സ്വീ​ക​രി​ക്കും. കോ​ഴ്സ് കാ​ലാ​വ​ധി, റെ​ഗു​ല​ർ ബാ​ച്ചി​ന് ഒ​രു വ​ർ​ഷ​വും ഈ​വ​നിം​ഗ് ബാ​ച്ചി​ന് ഒ​ന്ന​ര വ​ർ​ഷ​വും ഫൗ​ണ്ടേ​ഷ​ൻ ബാ​ച്ചി​ന് ര​ണ്ട് വ​ർ​ഷ​വു​മാ​യി​രി​ക്കും. കോ​ഴ്സ് ഫീ ​പ​ട്ടി​ക ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് 15000 രൂ​പ. പൊ​തു വി​ഭാ​ഗ​ത്തി​ന് 30,000 രൂ​പ. 9188374553.