കോട്ടയം: എംജി സർവകലാ ശാ ല 2019 ഒക്ടോബർ, 2020 ഒക്ടോടോബർ മാസങ്ങളിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി, ബിഹേവിയറൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ബിഹേവിയറൽ സയൻസ് ആൻഡ് റീഹാബിലിറ്റേഷൻ നഴ്സിംഗ്, സ്പെഷൽ എഡ്യൂക്കേഷൻ ആൻഡ് റീഹാബിലിറ്റേഷൻ സയൻസസ്, ബിഹേവിയറൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പാർട്ട്ടൈം) 2019 അഡ്മിഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.