University News
ടൈം​ടേ​ബി​ൾ
കണ്ണൂർ സർവകലാശാലയുടെ ചു​വ​ടെ ന​ൽ​കി​യ പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

30 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നുമു​ത​ൽ നാ​ലുവ​രെ സെ​മ​സ്റ്റ​റു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (മേ​ഴ്സി ചാ​ൻ​സ് 2013 നും ​അ​തി​ന് മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ), ഒ​ക്‌ടോ​ബ​ർ/ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​ക​ൾ, ജൂ​ലൈ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), മേ​യ് 2021 പ​രീ​ക്ഷ​ക​ൾ, ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം അ​ഡീ​ഷ​ണ​ൽ കോഓ​പ്പ​റേ​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി), മാ​ർ​ച്ച് 2021 പ​രീ​ക്ഷ​ക​ൾ, ജൂ​ലൈ 14ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ൾ.

പ്രോ​ജക്‌ട് മൂ​ല്യ​നി​ർ​ണ​യം/ വാ​ചാ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​എ​ച്ച്, ബി​ബി​എ ടി​ടി​എം (സി​ബി​സി​എ​സ്എ​സ്റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്2014 മു​ത​ൽ 2018 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2021 പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/വാ​ചാ പ​രീ​ക്ഷ 24ന് ​ഓ​ൺ​ലൈ​നാ​യി ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടണം. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.