University News
പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ൾ മാ​റാ​ൻ നാളെവ​രെ സ​മ​യം
28ന് ​ആ​രം​ഭി​ക്കു​ന്ന എം​ജി സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്, സി​ബി​സി എ​സ്എ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന റെ​ഗു​ല​ർ, പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള കോ​ള​ജു​ക​ൾ​ക്ക് പു​റ​മേ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണ്‍ മൂ​ല​മോ ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത​തു കൊ​ണ്ടോ പ​ഠി​ക്കു​ന്ന കോ​ള​ജി​ൽ എ​ത്തി പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്ത് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​ണ് ഈ ​സം​വി​ധാ​നം. സ​ർ​വ​ക​ലാ​ശ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ആ​റാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ, പ്രൈ​വ​റ്റ്, സ​പ്ലി​മെ​ന്‍റ​റി ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ക.

ഇ​തി​നു​ള്ള ഓ​പ്ഷ​ൻ ഇന്നും നാളെയും ഓ​ണ്‍​

ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.www.mgu.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് എ​ക്സാം ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷം ല​ഭി​ക്കു​ന്ന ഓ​പ്ഷ​നു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷ 29 മു​ത​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ​ പു​തി​യ സ്കീം) ​പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കും. 22 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ ​ഫൈ​നോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് (പു​തി​യ സ്കീം 2019 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കും. 22 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ആ​റാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ് 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ റീ​ അ​പ്പി​യ​റ​ൻ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ.