University News
എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ
സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ലെ 202021 എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ആ​ൻ​ഡ് റീ​അ​പ്പി​യ​റ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും.

അ​പേ​ക്ഷ 21 വ​രെ

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഞ്ച​വ​ത്സ​ര ബി​എ, ബി​കോം, ബി​ബി​എ എ​ൽ​എ​ൽ​ബി കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​രി​ൽ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​ർ നി​ശ്ചി​ത ഫീ​സൊ​ടു​ക്കി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന 21നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പ് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ് ലോംഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 120 മ​ണി​ക്കൂ​റാ​ണ് കോ​ഴ്സ് ദൈ​ർ​ഘ്യം. ഫീ​സ് 5200 രൂ​പ. പ്രീ​ഡി​ഗ്രി, പ്ല​സ്ടു ജ​യി​ച്ചി​രി​ക്ക​ണം.

കോ​ഴ്സു​ക​ൾ: സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൗ​ണ്‍​സി​ലിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റീ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ യോ​ഗി​ക് സ​യ​ൻ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് ആ​ൻ​ഡ് യു​ഐ എ​ക്സ്പ​ർ​ട്ടൈ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ അ​പ്ലൈ​ഡ് ക്രി​മി​നോ​ള​ജി, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ ട്രാ​ൻ​സ്ലെ​ഷ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് പ്രാ​ക്ടീസ്, ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ കൗ​ണ്‍​സലിം​ഗ്.

ഡി​പ്ലോ​മ കോ​ഴ്സി​ന് 180 മ​ണി​ക്കൂ​റാ​ണ് കോ​ഴ്സ് ദൈ​ർ​ഘ്യം. ഫീ​സ് 8300 രൂ​പ. പ്രീ​ഡി​ഗ്രി, പ്ല​സ്ടു കൂ​ടാ​തെ ഈ ​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൗ​ണ്‍​സലിം​ഗ് പാ​സാ​യി​രി​ക്ക​ണം. 8301000560, 9544981839, 04812731560, 2731724.

പ​രീ​ക്ഷ​ാഫ​ലം

2021 മാ​ർ​ച്ചി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ന്ന പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ ര​ണ്ടു​വ​രെ നേ​രി​ട്ടോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ ര​ണ്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ സെ​മ​സ്റ്റ​ർ എം​എ​സ്‌സി. മാ​ത്ത​മാ​റ്റി​ക്സ് (ഓ​ഫ് കാ​ന്പ​സ് സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ നേ​രി​ട്ടോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷി​ക്കാം.