University News
പ്ര​തി​വാ​ര വെ​ബ്ഭാ​ഷ​ണ പ​ര​മ്പ​ര
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക, സാ​​​മ്പ​​​ത്തി​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ,ആ​​​രോ​​​ഗ്യ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന പ്ര​​​തി​​​വാ​​​ര വെ​​​ബ്ഭാ​​​ഷ​​​ണ പ​​​ര​​​മ്പ​​​ര കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കേ​​​ര​​​ള​​​പ​​​ഠ​​​ന​​​വി​​​ഭാ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ജി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​ൻ ഡോ.​​​ഷാ​​​ജി ആ​​​ദ്യ​​​പ്ര​​​ഭാ​​​ഷ​​​ണം നി​​​ർ​​​വ​​​ഹി​​​ക്കും. വി​​​ഷ​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ല​​​സ്രോ​​​ത​​​സ്‌​​​സ് അ​​​റി​​​വും അ​​​റി​​​യേ​​​ണ്ട​​​തും.