ബിടെക് മെറൈൻ എൻജിനിയറിംഗ് പ്രവേശനം
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ 2021 അധ്യയനവർഷത്തെ ബിടെക് മറൈൻ എൻജിനീയറിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം അക്കാഡമിക് പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്നതിൽനിന്നു വ്യത്യസ്തമായി സര്‍വകലാശാലയുടെ പൊതുപ്രവേശന പരീക്ഷ 2021നെ അടിസ്ഥാനമാക്കി നടത്തും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റ് https://admissions.cusat.ac.in/ സന്ദർശിക്കുക.