പരീക്ഷാത്തീയതി പുതുക്കി
തിരുവനന്തപുരം: കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതൽ മേയ് മാസം 20 വരെ മാറ്റിവയ്ക്കപ്പെട്ട പിഎസ്സി പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ.
ഏപ്രിൽ 27 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എംഎഡ്. (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 25 മുതൽ നടത്തും. മേയ് 17 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ എംഎഡ്. (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 30 മുതൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.