നാലാം സെമസ്റ്റര്‍ ബിടെക്. 2009 സ്കീം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2014 സ്കീം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 16ന് ആരംഭിക്കും. 2009 സ്കീം ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2014 സ്കീം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 15ന് ആരംഭിക്കും.
2015 സിലബസ് 2018 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബിഎഡ് ഹിയറിംഗ് ഇംപയര്‍മെന്റ് സ്പെഷല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 15ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ 2016 മുതല്‍ 2018 വരെ പ്രവേശനം സിയുസിബിസിഎസ്എസ് യുജി. ബിരുദ കോഴ്സുകളുടെ ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 15ന് ആരംഭിക്കും.
2013 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 15ന് ആരംഭിക്കും.
2017 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബിഎച്ച്എം ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 15ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകള്‍, എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് സിയുസിബിസിഎസ്എസ് യുജി ബിരുദ കോഴ്സുകളുടെ ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 15ന് ആരംഭിക്കും.
സിയുസിബിസിഎസ്എസ് യുജി ആറാം സെമസ്റ്റര്‍ ബിഎ മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 15ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ എംടെക്. നാനോ സയന്‍സ് ആൻഡ് ടെക്നോളജി 2019 സ്കീം 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷകളും 2016 മുതല്‍ 2018 വരെ പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും 15ന് ആരംഭിക്കും.
ഒന്ന്,രണ്ട് സെമസ്റ്റര്‍ ബിആര്‍ക്ക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 15നും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 16നും ആരംഭിക്കും.