കുസാറ്റ്: ക്യാറ്റ് 16, 17, 18 തീയതികളിൽ
കളമശേരി: കോവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ അക്കാഡമിക് പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (ക്യാറ്റ്) ജൂലൈ 16,17,18 തീയതികളിൽ നടത്തുമെന്നു കുസാറ്റ് ഡയക്ടറേറ്റ് ഓഫ് അഡ്മിഷൻസ് ഡയറക്ടർ അറിയിച്ചു. https://admis sions.cusat.ac.in.