University News
ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
തിരുവനന്തപുരം: കേരള സർവകലാശാല ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ കേ​​​ര​​​ള​​​യി​​​ൽ (ഐ​​​എം​​​കെ) സാ​​​യാ​​​ഹ്ന എം​​​ബി​​​എ (റെ​​​ഗു​​​ല​​​ർ​​​സി​​​എ​​​സ്എ​​​സ്) കോ​​​ഴ്സി​​​ന്‍റെ 202123 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 17 . വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.admissions.keralauniversity.ac.in.